പുത്തൻചിറ: പിണ്ടാണി കിഴക്കെ ലക്ഷം വിട് പൂതോളി പറമ്പിൽ കരിച്ചില (62) നിര്യാതനായി. ഭാര്യ: പരേതയായ മല്ലിക. മക്കൾ: പ്രകാശൻ, പ്രസാദ് , പ്രസന്ന. മരുമക്കൾ, റഹ്മത്ത്, ഷീബ, ഉണ്ണികൃഷ്ണൻ.