മനക്കൊടി: മാരാത്ത് കടവ് റോഡിൽ കുറുവീട്ടിൽ ചന്ദ്രൻ നായർ (78) നിര്യാതനായി. ഭാര്യ: മാരാത്ത് സതി. മക്കൾ: സന്ദീപ്, സൗമ്യ. മരുമക്കൾ: രാജീവ്, പാർവതി.