വടക്കേക്കാട്: കൊമ്പത്തേൽപ്പടി ചിരിയങ്കണ്ടത്ത് ലാസർജോസ് (72) നിര്യാതനായി. വിഡിയോ ഗ്രാഫറും സിനി സ്റ്റുഡിയോ മുൻ ഉടമയുമാണ്. ഭാര്യ: ജെസ്സി. മക്കൾ: സിനി, സിമി, സിൻസി. മരുമക്കൾ: ഷാജൻ, സഞ്ജു, ലിജോ.