തളിക്കുളം: ചേർക്കര കുറുപ്പൻ ബാലൻ (80) എറണാകുളത്ത് മകളുടെ വീട്ടിൽ നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: അജിത, സജിത, പരേതയായ അനിത. മരുമക്കൾ: സജീവൻ, രമേഷ്, പരേതനായ സദാനന്ദ ബാബു.