ചാവക്കാട്: തിരുവത്ര ത്വാഹാ പള്ളിക്ക് തെക്ക് പാണ്ടികശാല പറമ്പിൽ സുലൈഖ (72) നിര്യാതയായി. ഭർത്താവ്: അവറുണ്ണി. മക്കൾ: നസിയ, ഹഫ്സ, ആരിഫ. മരുമക്കൾ: ബീരാവു, ഉമർ, പരേതനായ റസാഖ്.