ചേലക്കോട്: കായാംപൂവം കുന്നത്ത് കുഞ്ഞുട്ടി (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: മാധവി, കേശവൻ, സരോജനി, പാർവതി, പരേതനായ വേലായുധൻ. മരുമക്കൾ: കൃഷ്ണൻകുട്ടി, ചന്ദ്രൻ, ശ്രീനിവാസൻ, ജയ.