പുന്നയൂർക്കുളം: പുഴിക്കള പരേതനായ ചേന്ദ്രാൻ രാഘവെൻറ ഭാര്യ കൗസല്യ (73) നിര്യാതയായി. മക്കൾ: ശ്രീനിവാസൻ, വിജയൻ, അനിയൻ, വിനോദ്, വസന്ത, ശോഭ, പരേതനായ മോഹനൻ. മരുമക്കൾ: പുഷ്പ, സിനി, ഷേർളി, ലിമ, ദിനു, പരേതനായ ഗംഗാധരൻ.