പറവട്ടാനി: അരിമ്പൂര്‍ ചെവ്വൂക്കാരന്‍ ഫ്രാൻസിസ് (86) നിര്യാതനായി. ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യയിലെ മാനേജരായിരുന്നു. ഭാര്യ: മേരി ഗ്രേയ്സ്. മക്കള്‍: റോയ് (ബിസിനസ്), ഡോ. ബിനോയ് (സെന്റ് തോമസ് കോളജ് തൃശൂര്‍), ഡേവീസ് (സിവില്‍ എൻജിനീയര്‍). മരുമക്കള്‍: ജീമ, ജെസ്റ്റി (അധ്യാപിക, സെന്റ് ആന്റണീസ് എച്ച്.എസ്.എസ് അമ്മാടം).