ആമ്പല്ലൂർ: തൃക്കൂർ മാവേലിപുരം ചെരറമ്പിൽ ദിനേശിെൻറ ഭാര്യ ബീന ( 51) നിര്യാതയായി. തൃക്കൂർ പഞ്ചായത്തിലെ ആശാ വർക്കർ ആയിരുന്നു. മക്കൾ: ആതിര, അരുൺ, കിരൺ. മരുമകൻ: സുബീഷ്.