കടലുണ്ടി: എ.എം.എൽ.പി സ്കൂളിന് സമീപം സൈതാമാക്കൻറകത്ത് പരേതനായ മുഹമ്മദിെൻറ ഭാര്യ ആയിശബീവി (85) നിര്യാതയായി. മക്കൾ: ഹംസ, നഫീസ, ശരീഫ, സൈനീബി, പരേതനായ അബ്ദുല്ലക്കുട്ടി (ബാവ). മരുമക്കൾ: അബ്ദുല്ല, ഉസ്മാൻ, മുഹമ്മദലി (ഇടിമുഴിക്കൽ), നഫീസക്കുട്ടി, ശരീഫ.