മുക്കം: കല്ലുരുട്ടി അയ്യപ്പൻ കുന്നുമ്മൽ ശ്രീധരൻ (ചെറിയ കീരൻ -67) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: അജീഷ്, ധന്യ. മരുമക്കൾ: സ്മിത, ബിജു (കച്ചേരി).