ചേവായൂർ: കിർത്താഡ്സിനു സമീപം കൈരളി റോഡ് ‘ഗീതാജ്ഞലി’യിൽ കുറുപ്പശ്ശൻ കണ്ടിയിൽ വിശാലാക്ഷി അമ്മ (84) നിര്യാതയായി. മക്കൾ: ഗീത, ശ്രീലത, ഓമന. മരുമക്കൾ: ഉണ്ണികൃഷ്ണൻ, മോഹനൻ. സഹോദരങ്ങൾ: ഗോവിന്ദൻകുട്ടി നായർ, ഉണ്ണികൃഷ്ണൻ നായർ, പരേതനായ രാജഗോപാലൻ നായർ. സംസ്കാരം ബുധൻ രാവിലെ ഒമ്പതിന് പുതിയപാലം ശ്മശാനത്തിൽ.