കോഴിക്കോട്: പരേതനായ മനന്തലയിൽ മൊയ്തീൻകോയയുടെ ഭാര്യ കുറ്റിച്ചിറ പുതിയ തോപ്പിലകം മറിയംബി (74) ചെമ്മങ്ങാട് ജംഗ്ഷൻ ഹൈദ്രോസ് പള്ളിക്ക് സമീപം ‘അറഫ’ വസതിയിൽ നിര്യാതയായി. പിതാവ്: പരേതനായ സ്രാങ്കിൻറകം മമ്മു ഹാജി. മക്കൾ: പി.ടി. അയ്യൂബ് (കാറ്ററിങ് സർവിസ്), മുഹമ്മദ് ഷബീർ (ദമ്മാം), ആമിനബി, താഹിറ. മരുമക്കൾ: കുഞ്ഞമ്മാരകം അബ്ദുൽ മജീദ്, മേത്തലക്കണ്ടി സാദിഖ്, കുഞ്ഞിയിരമ്പലം ഫാത്തിമ, വലിയവീട് സഫൂറ. സഹോദരങ്ങൾ: പി.ടി. ഉസ്മാൻ കോയ, ഇമ്പിച്ചാമിനബി, പരേതരായ ഇമ്പിച്ചിക്കോയ, അഹമ്മദ് കോയ, കദീശബി.