അരക്കിണർ: പരേതനായ കരിയം തോട്ടത്തിൽ വേലായുധൻ എന്നവരുടെ ഭാര്യ കൗസു (85) നിര്യാതയായി. മക്കൾ: ബേബി, മുരളീധരൻ, പരേതനായ പ്രകാശൻ. മരുമക്കൾ: സുഭാഷ്, യാശോദ, ഉഷ. സഞ്ചയനം ബുധൻ.