കല്ലടിക്കോട്: കരിമ്പ പള്ളിപ്പടി കുനിയങ്ങാട്ടില്‍ താമസിക്കുന്ന മുട്ടത്തുകുന്നേല്‍ പാപ്പച്ചായന് (89) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കള്‍: വല്‍സമ്മ, ജോസ്, ജോയി, ജോഷി, ജിജിമോന്. മരുമക്കള്‍: ഏലിയാസ്, ലൂസി, ജീന, ഗ്രേസി, ഷേര്‍ളി. സംസ്കാരം ചൊവ്വാഴ്ച വൈകു. മൂന്നിന് കരിമ്പ ലിറ്റില്‍ ഫ്ലവര്‍ പള്ളി സെമിത്തേരിയിൽ.