ചെർപ്പുളശ്ശേരി: ചുനങ്ങാട് മലപ്പുറം പാലക്കൽ പരേതനായ അപ്പുട്ടിയുടെ മകൻ സുകുമാരൻ (രാജൻ -67) കച്ചേരിക്കുന്ന് അങ്ങാടി കുന്നത്ത് വീട്ടിൽ നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി (റിട്ട. അംഗൻവാടി ടീച്ചർ). മക്കൾ: സുരേഷ് ബാബു (ബഹ്റൈൻ), പ്രീതി. മരുമക്കൾ: ഹരിദാസൻ (ബഹ്റൈൻ), സുനിത (ബഹ്റൈൻ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഐവർമഠം ശ്മശാനത്തിൽ.