മുണ്ടൂർ: പൊരിയാനി ഉദയ വീട്ടിൽ ചന്ദ്രവല്ലി അമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ എ.കെ. മേനോൻ. മക്കൾ: മനോജ് മേനവൻ, സഞ്ജയ് മേനവൻ. മരുമക്കൾ: തനൂജ, പ്രീത.