ആലത്തൂർ: അത്തിപ്പൊറ്റ കിഴക്കേത്തറ കാളമ്പത്ത് ശ്രീധര മന്ദാടിയർ (63) നിര്യാതനായി. പിതാവ്: പരേതനായ രാഘവ മന്ദാടിയർ. മാതാവ്: ജാനകി കാളമ്പത്ത്. ഭാര്യ: ഗീത. മക്കൾ: ശ്രീഹരി, ശ്രീരാഗ്. സഹോദരങ്ങൾ: ബാലചന്ദ്രൻ, വാസുദേവൻ, സുരേഷ്, ബിന്ദു, പരേതനായ സുബ്രഹ്മണ്യൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.