മേപ്പയൂർ: മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ചിത്രകല അധ്യാപകൻ ഇരിങ്ങത്ത് ഇല്ലത്തു മീത്തൽ വിനോദൻ (49) നിര്യാതനായി. പരേതനായ കുഞ്ഞിരാമെൻറയും ദേവകിയുടെയും മകനാണ്. ഭാര്യ: ഷീജ (സി.പി.എം കുയിമ്പിൽ ഉന്ത് ബ്രാഞ്ച് സെക്രട്ടറി, ക്ഷീര സഹകരണസംഘം പാലച്ചുവട്). മക്കൾ: വസുദേവ്, ദേവനന്ദ (വിദ്യാർഥികൾ).