ഒറ്റപ്പാലം: തോട്ടക്കര പൂളക്കാപ്പറമ്പ് ഉപ്പാമൂച്ചിക്കൽ സുരേന്ദ്രൻ (58) നിര്യാതനായി. തിരുവില്വാമലയിലെ ഇന്ത്യൻ ഡ്രഗ്സ് പച്ചമരുന്ന് കടയുടെ ഉടമയാണ്. ഭാര്യ: അംബിക. മക്കൾ: സുരഭി, അരവിന്ദ്. സഹോദരങ്ങൾ: രവീന്ദ്രൻ, ജയേന്ദ്രൻ.