കാക്കൂർ: പുന്നൂർ ചെറുപാലം കള്ളോളി വെള്ളൻ (72) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: നാരായണൻ, സുരേഷ്, ഷീബ, ചന്ദ്രിക, ഷീജ, സുധീഷ്, സിനി. മരുമക്കൾ: ശ്രീജ, വിജയൻ, രാജീവ്, വെങ്കടേഷ്, രഞ്ജിത്ത്.