വടക്കഞ്ചേരി: മാണിക്കപ്പാടം കുളത്തിങ്കൽ വീട്ടിൽ കെ.വി. രാമൻ (75) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുജല, സുപ്രിയ, സുധാകരൻ, സുനിത. മരുമക്കൾ: മോഹനൻ, ശിവൻ, സുജിത്ത്, ഷിബിന. സഹോദരങ്ങൾ: പരേതരായ തങ്കപ്പൻ, അപ്പു, കൃഷ്ണൻ.