ഒളവണ്ണ: കമ്പിളിപ്പറമ്പിൽ കൗലത്ത് ബീവി (39) നിര്യാതയായി. പ്രത്യാശ റജബ് വനിത സ്വയം സഹായ സംഘം പ്രസിഡൻറും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്ഥാനാർഥിയുമായിരുന്നു. ഭർത്താവ്: എസ്. ഇഖ്ബാൽ. മക്കൾ: ഫാത്തിമ സുമയ്യ, യാസീൻ മാലിക്ക് അമീൻ. മാതാവ്: പിപി ജമീല. പിതാവ്: പിപി കബീർ. സഹോദരന്മാർ: മുസ്തഫ, റാസിഖ്, മുജീബ്, അഷ്റഫ്.