കണ്ണാടിക്കൽ: വടക്കേ വയൽ മൂലാടിയിൽ ഗിരിജ (70 -റിട്ട. അംഗനവാടി ടീച്ചർ) നിര്യാതയായി. സഹോദരങ്ങൾ: ഇന്ദുമതി, സുരേഷ് ബാബു, രമേശ് ബാബു, ശൈലജ, ചന്ദ്രമോഹൻ, പ്രസാദ്, പ്രമോദ്, പരേതയായ ഭാഗീരഥി, മല്ലിക.