കീഴ്പയ്യൂർ: കായലാട് കല്ലോട്ട് പൊയിൽ ചാത്തുക്കുട്ടി (90) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ബാലകൃഷണൻ, ബാബു (ഇരുവരും വ്യാപാരികൾ, മേപ്പയ്യൂർ ടൗൺ), സാവിത്രി, ചന്ദ്രിക. മരുമക്കൾ: മോഹനൻ (തണ്ടയിൽ താഴ), രവീന്ദ്രൻ (ചെറുക്കാട്), ഗീത, ജോഷിത. സഹോദരങ്ങൾ: ജാനു, ലക്ഷ്മി, പരേതരായ കെ.പി കുഞ്ഞിക്കണ്ണൻ (പഞ്ചമി), നാരായണി.