പേരാമ്പ്ര: പിള്ളപെരുവണ്ണയിലെ എടക്കുടി തയ്യുള്ളതിൽ (ചാലിൽ കിഴക്കയിൽ) രോഹിണിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: ജിനചന്ദ്രൻ, ശ്രീജ, ശ്രീലത. മരുമക്കൾ: രാധാകൃഷ്ണൻ (ചെറുക്കാട്), രാധാകൃഷ്ണൻ (പിള്ളപ്പെരുവണ്ണ).