പാലേരി: വടക്കെ പറമ്പില്‍ കുഞ്ഞിക്കണ്ണന് (76) നിര്യാതനായി. ഭാര്യ: ചീരു. മക്കള്‍: പുഷ്പ, മനോജന്, രാജു. മരുമക്കള്‍: ശ്രീധരന് (മരുതേരി), സുമതി, പ്രിയ.