മക്കട: ദിവ്യശ്രീയിൽ പാറക്കൽ സത്യനാഥൻ (64 -റിട്ട ജൂനിയർ സൂപ്രണ്ട്, കോഴിക്കോട് ജില്ല ട്രഷറി) നിര്യാതനായി. പിതാവ്: പരേതനായ എ.കെ. നാരായണൻ ഏറാടി. മാതാവ്: പരേതയായ കമലാവതി അമ്മ. ഭാര്യ: എം.ഇ. മാലിനി. മക്കൾ: ധീരജ് (അസി. പ്രഫസർ, പാലക്കാട് അഹല്യ എൻജിനീയറിങ് കോളജ്), ദിവ്യ. മരുമക്കൾ: വന്ദന (ആയുർവേദ ഡോക്ടർ), ശബരീഷ് (ആർ.ബി.എസ് ചെന്നൈ). സഹോദരങ്ങൾ: പി. മോഹനചന്ദ്രൻ (റിട്ട. ദുബൈ കസ്റ്റംസ്), പി. ബാലചന്ദ്രൻ (ഡോക്യുമെൻറ് റൈറ്റർ, കക്കോടി), പി. അജിത് കുമാർ (റിട്ട. മാനേജർ, കേരള ഗ്രാമീൺ ബാങ്ക്). സഞ്ചയനം ബുധനാഴ്ച.