പേങ്ങാട്: നെല്ലിവീട്ടിൽ വീരാൻ കോയ (77) നിര്യാതനായി. മക്കൾ: മൂസക്കോയ, മജീദ്, റസിയാബി. മരുമക്കൾ: റുഖിയ, റൈഹാനത്ത്.