തൊടുപുഴ: കീരികോട് കണ്ടത്തിൻകര പരേതനായ മാറാട്ടി ഹമീദിെൻറ ഭാര്യ ഖദീജ (82) നിര്യാതയായി. മക്കൾ: സലീം, ഷാജി, നൗഷാദ്, സൈനബ, സൽമ. മരുമക്കൾ: സലീന, വഹീദ, ജുബൈരിയ, മുഹമ്മദ്, അലി.