പെരിങ്ങാശ്ശേരി: മൂലേക്കാട് പൊട്ടനാനിക്കൽ പി.കെ. ശങ്കരൻ (87) നിര്യാതനായി. ഭാര്യ: കാർത്യായനി. ഉപ്പുകുന്ന് മൂലേക്കാട് വളയത്തിൽ കുടുംബാംഗമാണ്. മക്കൾ: ശശിധരൻ, സുധാകരൻ, സത്യൻ, കലാധരൻ, സരള, പി.എസ്. സതീശൻ (എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം - ജില്ല വ്യവസായകേന്ദ്ര ഓഫിസ്, ഇടുക്കി, എക്സിക്യൂട്ടിവ് കമ്മിറ്റി മെംബർ -ഐ.ഡി.ജി.ഇ.പി സൊസൈറ്റി, പൈനാവ്). മരുമക്കൾ: സുശീലകുമാരി, ലളിത, മാനിഷാദ, രാധാകൃഷ്ണൻ, സിന്ധുമോൾ (ഐ.ടി.ഡി.പി ഓഫിസ്, തൊടുപുഴ).