പന്നിമറ്റം: കരോട്ടുതാഴെ പരേതരായ ജോസഫിെൻറ മകൻ ഫാ. കെ.ജെ. മൈക്കിൾ (74 -എസ്.എം.എം സെൻറ് മോണ്ട് ഫോർട്ട് മിഷണറീസ്) ബംഗളൂരുവിൽ നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ബംഗളൂരു മരിയഭവനിൽ രാവിലെ 10ന്.