കട്ടപ്പന: സ്വരാജ് പെരിയോൻകവല പുളിയ്ക്കൽതാഴെ അനിൽകുമാർ (48) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ആതിര, അശ്വതി. മരുമകൻ: ബിബിൻ. സംസ്കാരം െചാവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.