വൈക്കം: വൈപ്പിന്‍പടി തേക്കിലപ്പറമ്പില് ശങ്കര സുബ്രഹ്മണ്യ ശര്‍മ (78) നിര്യാതനായി. സി.പി.ഐ വൈപ്പിന്‍പടി ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: സരോജ ശര്‍മ. മകള്‍: സൂര്യലക്ഷ്മി. മരുമകള്‍: ശേഷാദ്രി.