കാഞ്ഞിരപ്പള്ളി: ആനക്കൽ വണ്ടന്‍പാറ കൈതപ്പറമ്പില് പരേതനായ തങ്കപ്പെൻറ ഭാര്യ ഭാര്‍ഗവി (82) നിര്യാതയായി. മക്കള്‍: രമേശ് (പാമ്പാടി), പരേതരായ രവി, രാജു, രഘു. മരുമക്കള്‍: സുമതി, തങ്കമ്മ, അജിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പില്‍.