ചങ്ങനാശ്ശേരി: പുതുചിറ പുതുപ്പറമ്പ് സരസമ്മ കുഞ്ഞപ്പൻ (80) നിര്യാതയായി. മക്കൾ: വിജയൻ, കുഞ്ഞുമോൻ, പ്രഭാകരൻ, ഇന്ദിര, പരേതനായ സോമൻ. മരുമക്കൾ: രാജമ്മ വിജയൻ, അമ്പിളി കുഞ്ഞുമോൻ, ഉഷ പ്രഭാകരൻ, ലാലി സോമൻ (ഡൽഹി). സംസ്കാരം ചൊവ്വാഴ്ച്ച 11.30ന് വീട്ടുവളപ്പിൽ.