പൊടിമറ്റം: പരേതനായ മാന്നാത്ത് തോമസിെൻറ ഭാര്യ ത്രേസ്യാമ്മ തോമസ് (84) നിര്യാതയായി. മക്കൾ: ജോസ് തോമസ് (ജോപ്പൻ), റാണി. മരുമക്കൾ: ഷൈല കുളത്തിനാൽ (നരിയങ്ങാനം), മാത്യു മേപ്പുറത്ത് (തൃശൂർ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വെളിച്ചിയാനി സെൻറ് തോമസ് ഫോറോന പള്ളി സെമിത്തേരിയിൽ.