തിരുവനന്തപുരം: കരമന ശാസ്ത്രിനഗര്‍ ഈസ്റ്റ് 78 ല്‍ (ശരത്) വേണുഗോപാലന്‍ നായരുടെ ഭാര്യ ശാരദയമ്മ (80) നിര്യാതയായി. മക്കള്‍: ശിവകുമാര്‍ (റിട്ട: സൂപ്രണ്ട് സാമൂഹികക്ഷേമ വകുപ്പ് തഞ്ചാവൂര്‍), ഗോപകുമാര്‍ (അസി. മാനേജര്‍ മഹാത്മ ഗാന്ധി ചാരിറ്റബിള്‍ സൊസൈറ്റി), ജയശ്രീ, മഞ്ജുള, അനില്‍കുമാര്‍ (അസോസിയേറ്റ് പ്രഫസര്‍ യൂനിവേഴ്സിറ്റി കോളജ് തിരുവനന്തപുരം). മരുമക്കള്‍: ഉഷ (റിട്ട. അക്കൗണ്ട്സ് ഓഫിസര്‍ സാമൂഹ്യക്ഷേമ വകുപ്പ് തഞ്ചാവൂര്‍), ലേഖ, പത്മനാഭന് നായര്‍ (റിട്ട: മാനേജര്‍ കോഓപറേറ്റിവ് ബാങ്ക്), വിപിനചന്ദ്രന്‍ നായര്‍, സുനില (അധ്യാപിക വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ തളങ്കര കാസർകോട്). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.