ചേരപ്പള്ളി: ഇറവൂർ വലിയകുളം ശ്രീഭവനിൽ ശ്രീധരൻ നായർ (67) നിര്യാതനായി. ഭാര്യ: ശോഭനകുമാരി. മക്കൾ: ശ്രീജ, ശ്രീജിത്ത് (ആർ.പി.എഫ് തിരുവനന്തപുരം). മരുമക്കൾ: വിജയകുമാർ (ചിന്താലയം സ്കൂൾ ദേവൻകോട്), ധനുജ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.