ചേരപ്പള്ളി: ആര്യനാട് ഇറവൂർ കൂന്താണി കുഴിവിള വീട്ടിൽ പരേതനായ ചാൾസിെൻറ ഭാര്യ മാർത്ത (85) നിര്യാതയായി. മക്കൾ: സുമതി, ഓമന. മരുമക്കൾ: സുകുമാരൻ, മനോഹരൻ. പ്രാർഥന വ്യാഴാഴ്ച രാവിലെ ഒമ്പതിന്.