കഴക്കൂട്ടം: മേനംകുളം വസന്താലയ (വണ്ടിക്കട) ത്തിൽ തങ്കപ്പൻ (93) നിര്യാതനായി. ഭാര്യ: പരേതയായ ഭാമിനി. മക്കൾ: ഗോപകുമാർ (മരാമത്ത് കോൺട്രാക്ടർ), സനൽകുമാർ (മരാമത്ത് കോൺട്രാക്ടർ), അജിത് കുമാർ, സന്തോഷ്കുമാർ, പുഷ്പറാണി, പരേതരായ കൃഷ്ണകുമാർ, പ്രേംകുമാർ. മരുമക്കൾ: സിന്ധു, ശുഭ, മിനിമോൾ, അജിത, പ്രദീപ് കുമാർ. സഞ്ചയനം ശനിയാഴ്ച എട്ടിന്.