കല്ലമ്പലം: നാവായിക്കുളം നൈനാംകോണം ലിസി ഭവനിൽ കെ. രവീന്ദ്രൻ (65) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: ലിസി, ലീന, റീന. മരുമക്കൾ: ജയൻ, ജയൻ, സുമേഷ്.