മംഗലപുരം: മംഗലപുരം തോന്നയ്ക്കൽ ഷൈലജ ഭവനിൽ പരേതനായ ഗോപാലെൻറ ഭാര്യ ചന്ദ്രിക (76) നിര്യാതയായി. മക്കൾ: അജിത്കുമാർ, ഷൈലജ. മരുമക്കൾ: സുലേഖ, മോഹനൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.