ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി കരോട്ട് പടീറ്റതിൽ (പുലരി) വിജയെൻറ ഭാര്യ അംബുജാക്ഷി (83) നിര്യാതയായി. മക്കൾ: ഷാൻറി, ലാൽ, ദിലീപ്. മരുമക്കൾ: സുധാകരൻ, ബിജ, വിഭ. സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. സഞ്ചയനം 26 ന് രാവിലെ എട്ടിന്.