നെടുമങ്ങാട്: പനയമുട്ടം കൊച്ചു പാലോട് തുണ്ടിൽ വീട്ടിൽ പരേതനായ വേലായുധൻ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (84)നിര്യാതയായി. മക്കൾ: തുളസീധരൻ നായർ, വിജയകുമാരി, മധു, വിജയകുമാർ. മരുമക്കൾ: മല്ലിക, ഭാസീധരൻ നായർ, സുജിതകുമാരി, മോളി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.