ഓച്ചിറ: ചങ്ങൻകുളങ്ങര ഗോപിഭവനത്ത് ഗോപിനാഥക്കുറുപ്പ് (70) നിര്യാതനായി. ഭാര്യ: സുധാകുമാരിയമ്മ. മക്കൾ: ഗോപകുമാർ, ഗോപിക, ഗിരീഷ് കുമാർ. മരുമക്കൾ: രാഖി, വേണു, പാർവതി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.