പരവൂർ: കുറുമണ്ടൽ വിനോദ് ഭവനിൽ സത്യഭാമ (84) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ നായർ. മക്കൾ: വിജയകുമാർ, പരേതയായ വിജയകുമാരി, വിനോദ്കുമാർ, വിനുകുമാർ. മരുമക്കൾ: മിനിമോൾ, ബേബി, സന്ധ്യവിനോദ്, മിനി. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.