ഓച്ചിറ: പായിക്കുഴി കൊലെടുത്ത് വീട്ടിൽ റിട്ട: കെ.എസ്.ഇ.ബി അസി. എൻജിനീയർ പരേതനായ ത്രിവിക്രമെൻറ ഭാര്യ സുധയമ്മ (85) നിര്യാതയായി. റിട്ട. അധ്യാപികയാണ്. മക്കൾ: വിമൽ കെ.റാവു (ബിസിനസ്), റാണി ശ്രീലാൽ. മരുമക്കൾ: ബിനോ (കണ്ണൂർ പരിയാരം മെഡിക്കൽ കോളജ്), ശ്രീലാൽ (എൻജിനീയർ).