പെരിങ്ങാവ്: എക്സ്പ്രസ് ദിനപത്രത്തിൽ ജീവനക്കാരനായിരുന്ന കഴിപ്പുറത്ത് അച്യുതൻ നായരുടെ മകൻ രാധാകൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: ജോയ്സി. മകൻ: കൃഷ്ണദാസ്.