എരുമപ്പെട്ടി: മങ്ങാട് പന്തലങ്ങാട്ട് വീട്ടിൽ കേശവൻ (79) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സുരേഷ്, ഹരിദാസ്, പുഷ്പ, അനിൽ. മരുമക്കൾ: ബിന്ദു, ലത, പ്രഭാകരൻ, രജിത.